Vachanavum Mamsavum

C J George 1 year ago
Books

സോദരത്വേനയുള്ള ചിന്ത- സി.ജെ.ജോർജ്ജ്

മലയാളഭാഷയുടെ പുരോയാനത്തിൽ കൌതുകമുള്ള ഒരാൾ എന്ന നിലയിൽ ഈ ഭാഷയിൽ ചിന്താഭാഷാഭേദങ്ങളും ശാസ്ത്രഭാഷാഭേദങ്ങളും ഉളവായിവരുമെന്ന പ്രത്യാശയാണ് ഈ പുസ്തകങ്ങളെ മുൻനിറുത്തി, എനിയ്ക്കു പങ്കുവെയ്ക്കാനുള്ളത്. ആദ്യകാല വിവർത്തനങ്ങളെപ്പോലെ വിഭ്രമിപ്പിച്ചാലും ഇതുപോലുള്ള തുടക്കങ്ങൾ ഈ ഭാഷയിലുണ്ടാക്കുന്ന ചലനം അതിന്റെ പരാധീനതകളിൽനിന്നുള്ള വിമുക്തിയ്ക്കു കാരണമാകും എന്നു പ്രതീക്ഷിക്കാം- സി ജെ ജോര്‍ജ്ജ്

More
More

Popular Posts

Web Desk 8 hours ago
Weather

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

More
More
Entertainment Desk 8 hours ago
Movies

"42 വര്‍ഷമായി പ്രേക്ഷകര്‍ കൂടെയുള്ള ധൈര്യത്തിലാണ് ഇവിടെ നില്‍ക്കുന്നത്"- മമ്മൂട്ടി

More
More
Web Desk 9 hours ago
Health

എറണാകുളം ജില്ലയില്‍ ഇരുന്നൂറിലധികം പേര്‍ക്ക് മഞ്ഞപ്പിത്തം

More
More
Web Desk 9 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
National Desk 10 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
Sports Desk 12 hours ago
Football

സുനില്‍ ഛേത്രി വിരമിക്കുന്നു; അവസാന മത്സരം കുവൈത്തിനെതിരെ

More
More